NEWS
ഖത്തറിന്റെ സുസ്ഥിര വികസന മാതൃകയ്ക്ക് നോബൽ മെഡൽ
08/12/2025 11:01 AM IST
nila

ദോഹ: ഖത്തറിന്റെ സ്മാർട്ട് നഗര വികസനത്തിന്അന്തർദേശീയ അംഗീകാരം.സുസ്ഥിര വികസനവും സ്മാർട്ട് സിറ്റികളും പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തർ നടത്തിയ ഊർജ്ജിതപ്രവർത്തനത്തിന് Nobel Foundation for Sustainability മെഡൽ നൽകി.
മിയാമിയിൽ നടന്ന ചടങ്ങിൽഖത്തർ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ നോബൽ മെഡൽ ഏറ്റുവാങ്ങി.ഈ ബഹുമതി ഖത്തറിന്റെ
സുസ്ഥിര വികസന ദർശനത്തിനും നേതൃപാടിനുമുള്ള അംഗീകാരമാണെന്ന് മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










